Thursday 17 August 2017

സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുന്ന സ്വലാത്ത്

ജവ്വാലത്തുൽ മആരിഫ് (207)



(സ്വലാത്ത് ഭാഗം 17  )

اَللَّهُمَّ صَلِّ عَلَى سَيِّدِنَا عَبْدِكَ وَرَسُولِكَ ، وَصَلِّ عَلَى الْمُؤْمِنِينَ وَالْمُوُمِنَاتِ ، وَالْمُسْلِمِينَ وَالْمُسْلِمَاتِ.

ഇമാം ബുഖാരി(റ)_ നിവേദനം ചെയ്യുന്നു: നബി പറഞ്ഞു: "സ്വദഖ ചെയ്യാൻ കഴിയാത്തവർ ഈ സ്വലാത്ത് പതിവാക്കിയാൽ സ്വദഖ ചെയ്തതിന്റെ പ്രതിഫലം ലഭിക്കും.


( അൽഅദബുൽ മുഫ്റദ് പേ: 277, മസാലികുൽ ഹുനഫാ പേ: 322 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...