Monday, 21 August 2017

? ആർത്തവ, പ്രസവ രക്തകാരികൾക്ക് അസറിന്റെ സമയത്തും ഇശാഇന്റെ സമയത്തും ശുദ്ധിയായാൽ എന്ത് ചെയ്യണം...?

സംശയ നിവാരണം (77 )





 അതും അതിന്റെ മുമ്പുള്ള നിസ്കാരവും ( ളുഹർ, മഗ് രിബ്) നിസ്കരിക്കേണ്ടതാണ്.

തക്ബീറത്തുൽ ഇഹ്റാം കെട്ടാനുള്ള സമയം മാത്രമെ ലഭിച്ചുവെങ്കിൽ ഖളാഅ വീട്ടൽ നിർബന്ധമാണ്.


( ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി : പേജ് : 10) 

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...