Saturday 26 August 2017

ഈത്തപ്പഴം കഴിച്ചാൽ 5 ഗുണങ്ങൾ

ആരോഗ്യം (42)


1.      ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെച്ചിട്ടു കഴിച്ചാൽ മലബന്ധം അകറ്റാൻ സഹായിക്കും
2.      ഈത്തപ്പഴം കഴിച്ചാൽ  അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാൻ കഴിയും
3.      ദിവസവും കഴിച്ചാൽ രക്തക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ ,അനീമിയ എന്നിവയെ പ്രതിരോധിക്കാൻ കഴിയും...
4.      അലർജിക്ക് റിയാക്ക്ഷനുകൾ  സീസൺ അലർജി അകറ്റാൻ കഴിയും.
5.      അലസരായിരി ക്കുന്നവരെ ഊർജ്ജസ്വലരാക്കാൻ കഴിവ് ഈത്തപ്പഴത്തിനുണ്ട്


(പൂങ്കാവനം 2016 ജൂലൈ  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...