Saturday 26 August 2017

കൂടുതൽ വെള്ളം കുടിച്ചാൽ

ആരോഗ്യം (41)




കണക്കിലധികം വെള്ളം കുടിക്കുന്നത് വാട്ടർ ഇൻടോക്സിക്കേഷൻ എന്ന അവസ്ഥയ്ക്കു കാരണമാകും.
ആവശ്യത്തിലധികം വെള്ളം ഉള്ളിൽ ചെല്ലുമ്പോൾ സോഡിയം അടക്കമുള്ള നമ്മുടെ ശരീരസ്രവങ്ങളുടെ ഗാഢത വല്ലാതെ കുറഞ്ഞ് പോകും.കോശങ്ങളിലും പുറത്തും രണ്ടു രീതിയിലുള്ള ഗാഢത വരുന്നു. ഉടനെ ഈ പ്രശ്നം പരിഹരിക്കാൻ ശരീരം ശ്രമം തുടങ്ങും. അകത്തും പുറത്തും ഒരേ പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ കോശങ്ങളിൽ കൂടുതൽ അളവിലുള്ള സോഡിയം പുറത്തേക്കു തള്ളുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ കോശസ്തരത്തിലൂടെ കോശങ്ങളുടെ വെള്ളം ഇരച്ചു കയറുന്നു.ഇതോടെ സാധാരണ ശാരീരിക നില തെറ്റുകയും അസ്വസ്ഥത ഉണ്ടാവുകയും ചെയ്യുന്നു.


( ബാലരമ ഡൈജസ്റ്റ 2016 ജൂലൈ 09 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...