Sunday 27 August 2017

ഇതര സമുദായത്തിൽപ്പെട്ട ആളുകളെ വുളൂ വോടു കൂടി തൊട്ടാൽ വൂളുഅ മുറിയുമോ........?

സംശയ നിവാരണം (87 )


അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ തൊട്ടാൽ വുളൂഅ മുറിയും അത് ഇതര സമുദായത്തിൽ പെട്ടവരും അല്ലാത്തവരും സമമാണ് .


( ഫതാവൽ അസീസിയ്യ: പേജ് : 18 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...