ജവ്വാലത്തുൽ
മആരിഫ് (316)
(സ്വലാത്ത്
ഭാഗം 36
)
يَادَائِمَ الْفَضْلِ عَلَى الْبَرِيَّةِ ، وَيَا بَاسِطَ الْيَدَيْنِ
بِاالْعَطِيَّةِ، وَيَاصَاحِبَ الْمَوَاهِبِ السَنِيَّةِ ، صَلِّ عَلَى سَيِّدِنَا
مُحَمَّدِ خَيْرِ الْوَرَى بِاالسَّجِيَّةِ ، وَاغْفِرْ لَنَا يَا ذَا الْعُلَى
فِى هَذِهِ الْعَشِيَّةِ
ഈ
സ്വലാത്ത് വെള്ളിയാഴ്ച്ച രാവിൽ 10 പ്രാവശ്യം ചൊല്ലുക.
അബ്ദുല്ലാഹിബ്നു
അബ്ബാസ്(റ) പറയുന്നു: വെള്ളിയാഴ്ച്ച രാവിൽ ആരെങ്കിലും 10 പ്രാവശ്യം
ഇത് ചൊല്ലിയാൽ 10 ലക്ഷം നന്മകൾ എഴുതപ്പെടുന്നതും 10 ലക്ഷം
തിന്മകൾ മായ്ക്കപ്പെടുന്നതും 10 ലക്ഷം
പദവികൾ ഉയർത്തപ്പെടുന്നതുമാണ്.
(സആദത്തുദ്ദാ റൈൻ :247, സഫീനത്തുൽ
ഖാദിരിയ്യ: 124 )
No comments:
Post a Comment