അസ്സലാമു അലൈക്കും,
ഈ ഗ്രൂപ്പ് എനിക്ക്
വളരെ ഇഷ്ടപ്പെട്ടു അതിലേറേ ഈ ഗ്രൂപ്പ് അഡ്മിൻ ഉസ്താദിനേയും.കാരണം അനവതിയാണ് എന്നാലും
ഒന്ന് രണ്ട് അഭിപ്രായങ്ങൾ പറയാം.
# പല ഗ്രൂപ്പുകളും എന്റെ ഫോണിൽ ഉണ്ട് ആ ഗ്രൂപ്പ്കൾക്ക് അഡ്മിൻമാർ
ഏറെയുണ്ട് അവിടെയാണ് നമ്മുടെ ഗ്രൂപ്പിന്റെ പ്രത്യേകത അഡ്മിൻ ഒരാൾ മാത്രം നിയന്ത്രണം അതിശക്തം അത് കൊണ്ട് തന്നെ ഗ്രൂപ്പിൽ
നല്ല അച്ചടക്കം നില നിൽക്കുന്നു ഈ രീതിയിൽ തന്നെ തുടർന്നു പോകണമെന്ന് ഉസ്താദിനോട് അപേക്ഷിക്കുന്നു.
#പല ഗ്രൂപ്പിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ ഗ്രൂപ്പിൽ അവസരത്തിനനുസരിച്ച്
ഇൽമുകൾ ഷേയർ ചെയ്യുന്നു. ഉദ:-വെള്ളിയാഴ്ച ദിവസത്തെ കുറിച്ച് ആ സമയത്ത് നമുക്ക് വിവരം
തരുന്നു.മാത്രമല്ല ഈ പോസ്റ്റുകൾ കൊണ്ട് എന്റെ ജീവിതത്തിൽ തന്നെ മാറ്റങ്ങൾ വരുത്താൻ
ശ്രമിച്ചിട്ടുണ്ട്.അല്ലാഹു നില നിർത്താൻ തൗഫീഖ് നൽകട്ടെ.
അത് പോലെ പല കാര്യങ്ങളും
അവസരത്തിനനുസരിച്ച് ഇൽമ് ഷേയർ ചെയ്യുന്നു.ഇതും
തുടർന്നു പോകണമെന്ന് ഉസ്താദിനോട് അപേക്ഷിക്കുന്നു.
#മറ്റു ഗ്രൂപ്പിനെ അപേക്ഷിച്ച് ഇതിൽ വിടുന്ന അറിവുകൾ പി ഡി
എഫ് ഫയലായി വരുന്നതാണ് അത് നമുക്ക് ജീവിതത്തിന്റെ നിഖില മേഖലകളിൽ ഉപകരിക്കുന്നതാണ്.അതും
തുടർന്നു പോകണമെന്ന് ഉസ്താദിനോട് അപേക്ഷിക്കുന്നു
#ഉസ്താദിന്റെ ഈ പ്രവർത്തനത്തിൽ എനിക്ക് മനസ്സിലായത് തികച്ചും ആത്മാർത്ഥമായ പ്രവർത്തനമാണ്.അങ്ങനെ
തന്നെ....
അല്ലാഹു ഉസ്താദിന് ദീർഘകാലം
ദിനിന്ന് ഖിദ്മത്ത് ചെയ്യാൻ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
ആമീൻ ആമീൻ യാ റബ്ബൽ
ആലമീൻ
- Abdul majeed.
No comments:
Post a Comment