Wednesday 9 August 2017

ഉറുമ്പ്, പല്ലി, കൊതുക് ശല്യം ഒഴിവാക്കാം

ആരോഗ്യം (56)



ഉറുമ്പ് പലപ്പോഴും ഭക്ഷണഅവശിഷ്ടങ്ങളിലാണ് വരാറുള്ളത്. ഇത്
കഴിവതും ഒഴിവാക്കുകയാണ് ഏറ്റവും നല്ല മാര്ഗം.

മണ്ണെണ്ണ അല്പം വെള്ളത്തിലൊഴിച്ച് നിലം തുടച്ചാല് ഉറുമ്പുശല്യം ഒരു പരിധി വരെ കുറയ്ക്കാനാകും.ഭക്ഷണസാധനങ്ങള് വെയിലത്തു വച്ചാലും ഉറുമ്പു ശല്യം മാറിക്കിട്ടും.

പല്ലികളെഓടിക്കാനും വഴിയുണ്ട്.

ഉപയോഗിച്ചു കഴിഞ്ഞ മുട്ടത്തോടുകള് പല്ലി വരാന് സാധ്യതയുള്ള സ്ഥലങ്ങളില് സൂക്ഷിക്കുക. കര്പ്പൂരം പുകയ്ക്കുന്നതും ഇത്തരം ജീവികളെ
ഒഴിവാക്കാന് സഹായിക്കും. കര്പ്പൂരത്തിലെ സള്ഫറാണ് ഗുണം ചെയ്യുന്നത്. ചെറിയ ചെറിയ പ്രാണികളെ വരെ ഇത് അകറ്റുന്നു.

കൊതുകുകളെ അകറ്റാനും വഴിയുണ്ട്.

അല്പംമണ്ണെണ്ണയും കര്പ്പൂരവും കൂട്ടിച്ചേര്ത്ത് ലായനിയുണ്ടാക്കുക. ഇത്
കൊതുകുവരാതിരിക്കാന് ഉപയോഗിച്ചു കഴിഞ്ഞ റിപ്പെലന്റ് ബോട്ടിലുകളില്
ഒഴിയ്ക്കുക.

ഇത് പ്ലഗില് കുത്തി വച്ചാല് ഗുഡ്നൈറ്റ്, ഓള് ഔട്ട് പോലുള്ള മോസ്കിറ്റോ
റിപ്പലെന്റുകളുടെ ഗുണമാണ് നല്കുക.


(ബോള്ഡ് സ്കൈ Thursday, June 28, 2012, )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...