Wednesday 26 July 2017

? നമ്മുടെ നാട്ടിൽ ചില ഭാര്യമാർ ഭർത്താവിന്റെ പേരു ചേർത്ത് ഇക്കാ എന്നു വിളിക്കുന്നു.ഇത് തെറ്റാണോ.....?

സംശയ നിവാരണം (44)




         ഭർത്താവിന്റെ പേരു വിളിക്കുന്നത് ഇസ്ലാം വിലക്കിയിട്ടില്ല.എങ്കിലും അത് സ്നേഹവും ആദരവും കുറക്കാൻ സാധ്യതയുള്ളതിനാൽ പേരു മാത്രം വിളിക്കാതിരിക്കുകയാണ് നല്ലത്. ഭർത്താവിനോട് സ്നേഹത്തോടും ആദരവോടും പെരുമാറേണ്ടത് ഭാര്യയുടെ കടമായാണല്ലോ.


( നാട്ടാചാരം തെറ്റും ശരിയും-1 പേജ് 67 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...