Tuesday 25 July 2017

? സ്ത്രീധനം ആവശ്യപ്പെടാമോ......?

സംശയ നിവാരണം (43)



        സ്ത്രീധനം ആവശ്യപ്പെടൽ കറാഹത്താണ്. ഇമാം ഗസ്സാലി (റ) പറയുന്നു: സ്ത്രീയുടെ ഭാഗത്തുനിന്ന് മഹ്ർ അധികരിപ്പിക്കൽ കറാഹത്തായതു പോലെ പുരുഷന്റെ ഭാഗത്തുനിന്ന് സ്ത്രീധനം ആവശ്യപ്പെടലും കറാഹത്താണ് (മതം ഇഷ്ടപ്പെടാത്തതാണ് ). സ്ത്രീധനം ആശിച്ചു കൊണ്ട് വിവാഹം നടത്തരുത്.

    ഒരാൾ വിവാഹശേഷം ഭാര്യക്ക് എന്തു സ്വത്താണുള്ളതെന്ന് ചോദിച്ചാൽ അവൻ കള്ളനാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഇമാം സൗരി (റ) പറഞ്ഞിരിക്കുന്നു


(  ഇഹ് യാഅ: 2/40 )

No comments:

Post a Comment