Friday 28 July 2017

? മുസ്ലിം മരിച്ചാൽ കരിങ്കൊടി കെട്ടുന്നതിന്റെ വിധി .....?

സംശയ നിവാരണം (45)



    മരണത്തോടനുബന്ധിച്ച് കൊണ്ട് ദു:ഖം പ്രകടിപ്പിക്കൽ തെറ്റാണ്. കറുത്ത കൊടി കെട്ടലും പിച്ചി ചീന്തലുമൊക്കെ ദുഃഖ പ്രകടനത്തിന്റെ ഭാഗമായി വരും. അത് കൊണ്ട് അതു ശരിയല്ല.


  ( ഫതാവാ അസീസിയ്യ: പേജ് : 35)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...