Friday, 28 July 2017

? സർപ്പ ദംശനം കൊണ്ട് നിസ്കാരം ബാത്വിലാകുന്നു. പക്ഷെ തേൾ കടിച്ചാൽ നിസ്കാരം ബാത്വിലാകുന്നില്ല. എന്തുകൊണ്ട്......?

സംശയ നിവാരണം (46)



        ർപ്പവിഷം ശരീരത്തിന്റെ ബാഹ്യ ഭാഗത്ത് പുരളുന്നു. തേൾ തന്റെ വിഷം മനുഷ്യ ശരീരത്തിന്റെ ആന്തരിക ഭാഗത്തേക്ക് സന്നിവേശിപ്പിക്കുന്നു.
(തർശീഹുൽ മുസ്തഫീ ദീൻ :36 )

         വിഷംനജസാണ്. ശരീരത്തിന്റെ ആന്തരിക ഭാഗത്തുള്ള നജസ് നിസ്കാരത്തിന്റെ സ്വീകാര്യതക്ക് വിഘ്നമാവുകയില്ല. ബാഹ്യഭാഗത്തുള്ള നജസ് കൊണ്ടാണ് നിസ്കാരം ബാത്വിലാകുന്നത്.


(ലിമാദ കോടമ്പുഴ ബാവ ഉസ്താദ് )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...