Sunday, 16 July 2017

? ചില സ്ഥലങ്ങളിൽ നിസ്കാര ശേഷം സ്വലാത്ത് ചൊല്ലുന്നത് കാണുന്നു.ഇതിന്റെ വിധി എന്താണ്......? സ്വലാത്ത് ഇല്ലാത്ത സ്ഥലത്ത് തുടങ്ങാൻ പറ്റുമൊ......?

സംശയ നിവാരണം (23)

 നിസ്കാരത്തിന്റെ ശേഷം ഒരു പ്രത്യേക സ്വലാത്ത് സുന്നത്തില്ല. നിസ്കാരത്തിന് ശേഷം പ്രത്യേകം സ്വലാത്ത് സുന്നത്താണ് എന്ന വിശ്വാസത്തിൽ ചൊല്ലൽ ശരിയല്ല. മറിച്ച് എപ്പോഴും സ്വലാത്ത് സുന്നത്തുണ്ടെന്ന രൂപത്തിൽ നിസ്കാരത്തിനു ശേഷവും സ്വലാത്ത് ചൊല്ലാവുന്നതാണ്.

(ഫതാവൽ കുബ്റ)


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...