Sunday, 16 July 2017

? അഊദു (أعوذ) ഓതിയാൽ വജജഹ്തു നഷ്ടപ്പെടുമൊ.........?

സംശയ നിവാരണം (22)

 ഉം, നഷ്ടപ്പെടുന്നതാണ് , വജജഹ്തു സുന്നത്താകാനുള്ള 5 ശർ ത്വിൽ  ഒന്നാണ് ആഊദു ആരംഭിക്കാതിരിക്കുക എന്നത്.

( ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി പേ 84 വാല്യം 1)


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...