Tuesday, 18 July 2017

വുളൂഇലെ ഓരോ കർമ്മത്തിനേറെയും രഹസ്യം

ജവ്വാലത്തുൽ മആരിഫ് (38)



Ø  മുൻകൈ കഴുകുന്നത് സ്വർഗ്ഗ സദ്യ ഭുജിക്കാൻ.

Ø  കൊപ്ലിക്കുന്നത് സർവ്വലോക രക്ഷിതാവിനോട് സംസാരിക്കാൻ.

Ø  മൂക്കിൽ കയറ്റി ചീറ്റുന്നത് സ്വർഗ്ഗമണമാസ്വദിക്കാൻ

Ø  മുഖം കഴുകുന്നത് അല്ലാഹുവിനെ ദർശിക്കാൻ.

Ø  കൈകൾ കഴുകുന്നത് സ്വർഗ്ഗ വളകളണിയാൻ.

Ø  തല തടവുന്നത് രത്നം പതിച്ച കിരീടമണിയാൻ

Ø  ചെവി തടവുന്നത് അല്ലാഹു വിന്റെ സംസാരം ശ്രവിക്കാൻ.

Ø  കാലുകൾ കഴുകുന്നത് സ്വർഗ്ഗത്തിലേക്ക് നടക്കാൻ


(ബാജൂരി 1/62, ശർവാനി 1/228, ഇആനത്ത് 1/47, ബുജൈരിമി 1/71)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...