ജവ്വാലത്തുൽ മആരിഫ് (36)
"നബി(സ)
പറഞ്ഞു: പത്തെണ്ണം പത്തണ്ണെത്തെ തടുക്കും"
1. ഫത്ഹ് : റബ്ബിന്റെ കോപത്തെ തടുക്കും.
2. യാസീൻ
: അന്ത്യനാളിലെ ദാഹത്തെ തടുക്കും.
3. ദുഖാൻ:
അന്ത്യനാളിലെ ഭയാനകത
4. വാഖിഅ:
ദാരിദ്രത്തെയും പ്രാരാബ്ദങ്ങളെയും.
5. മുൽക്:
ഖബർശിക്ഷയെ
6. കൗസർ: എതിരാളികളെ ഉത്തരം മുട്ടിക്കും
7. കാഫിറൂന: മരണ ഘട്ടത്തിൽ ഈമാൻ തെറ്റുന്നതിനെ
തടയും..
8. ഇഖ്
ലാസ്: കാപട്യം കുറക്കും..
9. ഫലഖ്:
അസൂയക്കാരുടെ അസൂയ തടയും..
10. അന്നാസ്: വസ് വാസിനെ തടയും..
( മിശ്കാത്തുൽ
മസ്വാബീഹ് )
No comments:
Post a Comment