Tuesday, 18 July 2017

വീടും മര്യാദകളും

ജവ്വാലത്തുൽ മആരിഫ് (40)



"ഖുർആൻ പാരായണം കൊണ്ട് വീടുകൾ സജീവമാക്കുക ,നിശ്ചയം ഏറ്റവും കൂടുതൽ ദാരിദ്രത്തിനു വിധേയമാകുന്ന വീട് ഖുർആൻ പാരായണം ചെയ്യാത്ത വീടാണ് "

            ഖുർആൻ പാരായണം ചെയ്യപ്പെടുന്ന വീട്ടുകാർക്ക് സന്തോഷം ലഭിക്കുന്നതും നന്മ വർദ്ധിക്കുന്നതും വിശ്വാസികളായ ജിന്നുകളുടെ സാന്നിധ്യം ആ വീട്ടിൽ ഉണ്ടാകുന്നതുമാണ്.


( കൻസുൽ ഉമ്മാൽ 15/393 )

4 കാര്യങ്ങൾ വീട്ടിൽ ഐശ്വര്യമാണ്
1.      തീക്കല്ല്
2.      കിണർ
3.      ആട്
4.      അടുപ്പ്


കൻസുൽ ഉമ്മാൽ 15/393 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...