Friday, 28 July 2017

? ചെറിയ ആൺ കുട്ടിയുടെ മൂത്രം നജസ്സാണൊ....?

സംശയ നിവാരണം (47)



          നജസ്സാണ് . എന്നാൽ മുലപ്പാല് മാത്രം കഴിക്കുന്ന ( തബറുക്, ചികിത്സ, തൊട്ട് കൊടുക്കൽ എന്നിവ കുഴപ്പമില്ല ) 2 വയസ്സ് തികയാത്ത കുട്ടിയുടെ മൂത്രമാണെങ്കിൽ ആ മുത്രത്തെ കവച്ചു വെക്കുന്ന രീതിയിൽ വെള്ളം കുടഞ്ഞാൽ മതി. അത് മുഗഫ ഫത്തായ നജസ്സാണ്.


(ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി പേജ് : 55)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...