Sunday 2 July 2017

മിഠായി തീറ്റ അധികമായാല് അപകടം

ആരോഗ്യം (23)
    


തുടര്ച്ചയായി മിഠായി കഴിച്ചാല് രക്തസമ്മര്ദ്ദമുണ്ടാകുമെന്ന് മുന്നറിയിപ്പ്.
മധുരത്തിനായി മിഠായികളില് ഉപയോഗിക്കുന്ന ലൈക്കോറൈസ്
എന്ന രാസപദാര്ത്ഥം കുട്ടികള്ക്ക് ഏറെ അപകടമാണത്രേ. ഇത് കുട്ടികളില് തലവേദനയോടു കൂടി രക്തസമ്മര്ദ്ദം അധികരിപ്പിക്കും. ലൈക്കോറൈസ് അടങ്ങിയ മിഠായി ദിനവും ഇരുപതിലേറെ കഴിച്ചിരുന്ന കുട്ടികളെ നാലു
മാസത്തോളം ടെസ്റ്റ് ചെയ്തതിനു ശേഷമാണ്, ഇതിനെ കുറിച്ചുള്ള റിപ്പോര്ട്ടുകള്
തയാറാക്കിയിരിക്കുന്നത്.

ഇറ്റലിയിലെ ബെലോന യൂണിവേഴ്സിറ്റിയിലെ ഡോ. ഡേവിഡും
സംഘവും നടത്തിയ ഗവേഷണത്തിലാണ്, ഇത് തെളിഞ്ഞത്. കൂടാതെ അമിതമായ മിഠായി തീറ്റ പൊസ്റ്റീരിയര് റിവേഴ്സിബിള് എന്സിഫലോപ്പതി സിന്ഡ്രോം എന്ന
അസുഖവും ഉണ്ടാകാന് സാധ്യതയുണ്ടെന്ന് ഗവേഷണം പറയുന്നു.


( http://www.eastcoastdaily.com/2015/03/07/sweet-is-over-may-affect-bp/ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...