Sunday 2 July 2017

ജലദോഷം

ആരോഗ്യം (24)



Ø  ലോകത്തിലെ ഏറ്റവും സാധാരണമായ
അസുഖമാണ് ജലദോഷം....

Ø  ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ
മാറുന്ന അസുഖമാണിത്..

Ø  200ലധികം വൈറസുകൾ ജലദോഷത്തിനു കാരണമാകാറുണ്ടെങ്കിലും
റൈനോവൈറസ് എന്നയിനമാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

Ø  ചെറുനാരങ്ങാനീരില് സമം തേന് ചേര്ത്ത് കഴിക്കുക. ഒരു വലിയ സ്പൂണ് തേന് ചെറുചൂടുള്ള ബാര്ലിവെള്ളത്തില് ഒഴിച്ച് കിടക്കാന് നേരത്ത് ദിവസവും കഴിച്ചാല് സ്ഥിരമായുള്ള ജലദോഷം മാറും...

Ø  യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല് മൂക്കടപ്പ്, പനി,
ജലദോഷം, കഫക്കെട്ട് എന്നിവ മാറാന് സഹായിക്കും.

Ø  പലതവണ തുളസിക്കാപ്പി കുടിക്കുക. തുണി മഞ്ഞളില് തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല് മൂക്കടപ്പ് ഉടന് മാറും.

Ø  മഞ്ഞള് ചേര്ത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാല് ജലദോഷം കുറയും.


(അന്വേക്ഷണം, Tuesday, August 4, 2015)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...