Sunday 2 July 2017

കറിവേപ്പിലയും പ്രയോജനങ്ങളും

ആരോഗ്യം (22)

      



*      കറിവേപ്പിലയും മഞ്ഞളും സമം അളവിൽ പതിവായി കഴിച്ചാൽ അലർജി മാറും.

*      തേൾ കുത്തിയാൽ കാറിവേപ്പില പാലിൽ അരച്ച് ലേപനം ചെയ്യുക.

*      ആഹാരങ്ങളിൽ ചേർത്താൽ ദഹനശക്തി വർധിക്കുന്നു. വിഷാംശം നിർവീര്യമാക്കുന്നു.

*      കുറച്ചു കറിവേപ്പിലയും കുരുമുളകും ചേർത്തു ദിവസവും രാവിലെ ചവച്ചരച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കും.

*      ചൂടു കുരുവിനും തിണർപ്പിനും കറിവേപ്പില വെണ്ണ പോലെ അരച്ചുപുരട്ടുക....


(മനോരമ ആരോഗ്യം   ഏപ്രിൽ 2016 പേജ്: 82)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...