Tuesday, 18 July 2017

മയ്യിത്ത് ചുംബിക്കുന്നതിന്റെ വിധികൾ

ജവ്വാലത്തുൽ മആരിഫ് (34)
    

Ç ഹറാം:             അന്യപുരുഷൻ അന്യ സ്ത്രീയുടെതും മറിച്ചും..

Ç കറാഹത്ത് :   അറിയപ്പെട്ട തെമ്മാടികളുടേത്..

Ç അനുവദനീയം:    കുടുംബം, സ്നേഹിതർ മുതലായവരുടേത്..

Ç സുന്നത്ത്:                ബറകത്തിനു വേണ്ടി സജ്ജനങ്ങളുടേത്..

Ç നല്ലതല്ലാത്തത്:        മേൽപ്പറയപ്പെട്ട വകുപ്പുകളൊന്നുമില്ലെങ്കിൽ.


( തുഹ്ഫ - ശർവാനി 3/183)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...