Monday, 17 July 2017

1. മിഅറാജ് ( റജബ് 27)

ജവ്വാലത്തുൽ മആരിഫ് (33)


കയറുന്ന ആയുധം (കോണി ) എന്നാണ് ഭാഷാർത്ഥം.

1.      ആം ആകാശത്ത്:  ആദം (അ)
2.      ആം ആകാശത്ത്: യഹ് യാ () , ഈസാ(അ)
3.      ആം ആകാശത്ത്   യൂസുഫ് (അ),
4.      ആം ആകാശത്ത്   ഇദ്രീസ് (അ)
5.      ആം ആകാശത്ത്:  ഹാറൂൻ (അ)
6.      ആം ആകാശത്ത്: മൂസാ (അ)
7.      ആം ആകാശത്ത്: ഇബ്രാഹിം (അ)    എന്നിവരെ കണ്ടു.

മിഅറാജ് നോമ്പ്

      മുസ്ലിം ഉമ്മത്തിന് വലിയ അനുഗ്രഹമാണല്ലോ ഇസ്‌റാഅ - മിഅറാജ് അതിന്റെ പേരിൽ സർവ്വ ശക്തനായ അല്ലാഹു വിന് നന്ദി പ്രകടിപ്പിക്കുവാൻ ഓരോ മുസ്ലിമും കടമപ്പെട്ടിരിക്കുന്നു. അതിന്റെ ഭാഗമായി മിഅറാജ് (റജബ്27) നോമ്പെടുക്കൽ സുന്നത്താണ്.
മിഅറാജ് നോമ്പ് സുന്നത്താണ്.

(ബാ ജൂരി 1 /314, ഇആനത്ത് 2/264)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...