Thursday 6 July 2017

ബാങ്കിനെ ബഹുമാനിച്ച സ്ത്രീക്ക് കിട്ടിയ സൗഭാഗ്യം

നല്ല കഥ  (7)



മരിച്ച സമയത്ത് ഹാറൂൺ റഷീദിന്റെ ഭാര്യ സുബൈദയെ ഒരു വ്യക്തി വർണ്ണിക്കാനാവാത്ത കസേരയിൽ ഇരിക്കുന്നത് സ്വപ്നം കണ്ട സമയം ഇത്രയും നല്ല പദവി കിട്ടാൻ കാരണമെന്തന്ന് ചോദിച്ചപ്പോൾ ഞാനന്റെ കൊട്ടാരത്തിൽ ഒരു ദിവസം എന്നെ രസിപ്പിക്കാൻ വെള്ളാട്ടിമാർ ചുറ്റും നിന്ന് പാട്ട് പാടി കൊണ്ടിരിക്കുമ്പോൾ ബാങ്ക് വിളി കേട്ട സമയം റബ്ബിന്റെ പേരോടുള്ള ബഹുമാനത്താൽ ഞാൻ നിർത്താൻ ആജ്ഞാപിച്ചു. ബാങ്ക് വിളി തീർന്നപ്പോൾ പാടാൻ വീണ്ടും അനുവാദം നൽകി അതു കൊണ്ടാണ് എനിക്ക് ഈ പദവി റബ്ബ് നൽകിയത്.


( അൽമവാഹിബുൽ ജലിയ്യ: പേ: 580 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...