Thursday 6 July 2017

1. ആവശ്യം അതിവേഗത്തിൽ വീടാനുള്ള സ്വലാത്ത്

ജവ്വാലത്തുൽ മആരിഫ് (165)


(സ്വലാത്ത് ഭാഗം 11 )


الصلاة والسلام عليك ياسيدي يارسول الله خذ بيدي قلت ﺣِﻴﻠَﺘِﻲ ﺃَﺩْﺭِﻛْﻨِﻲ

ശൈഖ് ഈസാ (റ) പറയുന്നു: വെള്ളിയാഴ്ച്ച രാവിൽ 1000 പ്രാവശ്യം ഈ സ്വലാത്ത് ചൊല്ലുന്നവരുടെ ആവശ്യം അതിവേഗത്തിൽ വീടികിട്ടും. അവന്റെ ലക്ഷ്യം കരസ്ഥമാവുകയും ഐഹികവും പാരത്രികവുമായ ലക്ഷ്യം പൂർത്തിയാവുകയും ചെയ്യും...


 ( ഖസീനത്തുൽ അസ്റാർ പേ: 327 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...