Friday 7 July 2017

ജെല്ലിക്കെട്ട്



തമിഴ് ക്ലാസിക്കുകളിൽ യോദ്ധാക്കളുടെ കായിക വിനോദം. തമിഴുനാട്ടിൽ മാട്ടുപ്പൊങ്കൽ ദിനത്തിലാണ് ഇതു നടത്തുന്നത്. പ്രാചീന കാലത്ത് പെൺകുട്ടികൾക്ക് വരനെ തിരഞ്ഞെടുക്കാൻ നടത്തിയിരുന്ന ' എഴുതഴുവതൽ' മത്സരത്തിൽ നിന്നും തുടക്കം. പോരിനിറങ്ങുന്ന കാളകളെ പിടിച്ചു നിർത്തുന്നവനാണു വരൻ

ജെല്ലി കെട്ട്
ജല്ലി ,കെട്ട് എന്നീ വാക്കുകളിൽ നിന്നാണ് ഈ പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സ്വർണ്ണം/ വെള്ളി നാണയത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

 മരണക്കളി
രണ്ടു പതിറ്റാണ്ടിനിടെ കൊല്ലപ്പെട്ടത് 200 പേർ,
20045 മരണം, നൂറിലേറെ പേർക്കു പരിക്ക്


( മലയാള മനോരമ 2016  ജനുവരി 13 ബുധൻ ) 

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...