Friday 7 July 2017

സൗരയൂഥം ചില രസികൻ വിശേഷങ്ങൾ



Ø  ബുധൻ 88 ദിവസമാണ് ബുധനിലെ ഒരു വർഷം , സൗരയൂഥത്തിലെ ഏറ്റവും നീളം കുറഞ്ഞ വർഷം ബുധനിൽ

Ø  വ്യാഴം ഗുരുത്വാ ഗർഷ ണം  ഏറ്റവും കൂടുതലുള്ള ഗ്രഹം . ഭൂമിയിൽ 100 കിലോ തൂക്കമുള്ളൻ വ്യാഴത്തിലെത്തിയാൽ 254 കിലോയുണ്ടാകും!

Ø  ശുക്രൻ  ഏറ്റവും ചൂടൻ ഗ്രഹം ശരാശരി ചൂട് 480 ഡിഗ്രി സെൽഷ്യസ്!

Ø  സൂര്യൻ ചൂടിന്റെ 200 കോടിയിൽ ഒരംശം ഭൂമിയിലെത്തുന്നുള്ളൂ. ഇന്നത്തേതിനേക്കാൾ  20% വർധിച്ചാൽ ഭൂമി കത്തിച്ചാമ്പലാകും

(ബാലരമ സൈജസ്റ്റ 2012 ഏപ്രിൽ  25)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...