Friday, 7 July 2017

കാർഷിക വിപ്ലവങ്ങൾ

  


v  സ്വർണ വിപ്ലവം -  പ ഴം, പച്ചക്കറി ഉത്പാദനം

v  രജത വിപ്ലവം  - മുട്ട ഉത്പാദനം

v  ഹരിതവിപ്ലവം- കാർഷിക ഉത്പാദനം

v  മഞ്ഞ വിപ്ലവം -  എണ്ണക്കുരുക്കളുടെ ഉത്പാദനം

v  ധവള വിപ്ലവം - പാൽ ഉത്പാദനം

v  ബ്രൗൺ വിപ്ലവം- രാസവളങ്ങളുടെയും തുകലിന്റേയും ഉത്പാദനം

v  നീല വിപ്ലവം -   മത്സ്യ ഉത്പാദനം

v  കറുത്ത വിപ്ലവം - പെട്രോളിയം ഉത്പന്നം

v  മഴവിൽ വിപ്ലവം - കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉത്പന്നം

v  പിങ്ക് വിപ്ലവം -  മരുന്ന് ഉത്പാദനം

v  ഗ്രേ വിപ്ലവം - ഭവന നിർമാണം

v  സിൽവർ ഫൈബർ വിപ്ലവം - പരുത്തി ഉത്പാദനം

v  ചുവപ്പ് വിപ്ലവം -  മാംസം, തക്കാളി ഉത്പാദനം


   (ഹരിശ്രീ 2015 സപ്തംബർ 26 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...