Friday 7 July 2017

സസ്യ വിശേഷം



ü  തൊട്ടു തലോടി ലാ ളിച്ചാൽ ചെടികൾ കൂടുതൽ നന്നായി വളരുമെന്ന് പുത്തൻപു പഠങ്ങൾ  സുചിപ്പിക്കുന്നു.

ü  ആപ്പിളിന്റെ കുരുവിന് ചെറിയ ചർപ്പുണ്ട് ഉഗ്രനൊരു വിഷവസ്തു വാണിതിന് കാരണ; സാക്ഷാൽ സയനൈഡ്! പക്ഷേ വയറിനു കുഴപ്പമില്ല.

ü  ചുവന്ന റോസാപ്പൂ -  900 ത്തിലധികം തരത്തിലുണ്ട്

ü  ഒലിവ് മരത്തിന്റെ ആയുസ്സ് 1,500 വർഷത്തിൽ കൂടുതൽ !

ü  ലോകത്തിലെ ഏറ്റവും വലിയ വിത്ത് കോകോ ഡീമർ പാം ( CoCo_de_mer)

ü  ഒരു ഹെക്ടർ ഹരിതവനം രണ്ടര ലക്ഷം ലിറ്റർ വെള്ളം മണ്ണിൽ സംഭരിച്ചു വയ്ക്കുന്നു.

ü  രണ്ടു മരം ഒരു വർഷം വിടുന്ന ഓക്സിജൻ മതി ഒരു മനുഷ്യൻ ഒരു വർഷം ശ്വസിക്കാൻ !

ü  മെക്സിക്കോ നഗരത്തിൽ വളർന്നു നിൽക്കുന്ന റ്റൂൽ മരം (Tule tree) ചുറ്റിപ്പിടിക്കാൻ ആർക്കും പറ്റില്ല! കാരണം 58 മീറ്റർ നീളമുള്ള കൈ ഇതിനായി വേണ്ടിവും. ഈ മരം നിൽക്കുന്ന സ്ഥലത്ത് പത്തു ബസ് സുഖമായി പാർക്ക് ചെയ്യാം

ü  ആമസോൺ മഴക്കാടിലെ ഒരു മരത്തിൽ മാത്രം 43 തരം ഉറുമ്പുകൾ കണ്ടെത്തിട്ടുണ്ട്.


( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 25)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...