Monday, 3 July 2017

? മൃഗത്തെയോ പക്ഷിയേയ്യോ അറക്കുകയാണെങ്കിൽ എന്തൊക്കെ ചൊല്ലണം? ആ അറവ് നടത്തുബോൾ ദിശനോക്കണം എന്നുണ്ടോ ?

സംശയ നിവാരണം (20)


     മൃഗത്തിന്റെ അറുക്കപ്പെടുന്ന ഭാഗം ഖിബ്ലയുടെ ഭാഗത്തേക്ക് തിരിക്കലും അറുക്കുമ്പോൾ ബിസ്മി ചൊല്ലലും നബി (സ) യുടെ പേരിൽ
സ്വലാത്ത് സലാം ചൊല്ലലും സുന്നത്താണ്
അപ്പോൾ അവൻ ഇപ്രകാരം പറയണം

 باسم الله ، والله أكبر ، وصلىّ الله على رسوله محمد وعلى آله و صحبه وسلم، الله منك وإليك ، قتقبل مني.


( الإيضاح : ٣٧٥_ ٣٧٦ )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...