Monday, 3 July 2017

? അറിവ് ഏറ്റവും ശ്രേഷ്ഠമായ കർമ്മമാണ് എന്തുകൊണ്ട്......?

സംശയ നിവാരണം (21)



               വിജയത്തിന്റെ രണ്ടു മാർഗ്ഗങ്ങളാണ് അറിവും കർമ്മവും. പക്ഷേ കർമ്മങ്ങൾ നിർവഹിക്കാൻ കർമ്മ സംബന്ധമായ അറിവ് നേടാതെ നിർവ്വാഹമില്ല.അപ്പോൾ ഐഹിക, പാരത്രിക വിജയത്തിന്റെ നിദാനം വിജ്ഞാനമാണ്. അതിനാൽ അത് ഏറ്റവും ശേഷ്ട്രവുമാണ്.


( ഇഹ്യാഅ : 1/23, ലിമാദ കോടമ്പുഴ ബാവ മുസ്ലിയാർ,വിജ്ഞാന കൗതുകം പേ: 22-23 അബ്ദുൽ കരീം ഇർഫാനി)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...