വെള്ളിയാഴ്ച്ച മാതാപിതാക്കളുടെയോ
അവരിലൊരാളുടെ യോ ഖബ്റ് സന്ദർശിക്കുന്നത് ഒരു ഹജ്ജിന് തുല്യമാണെന്ന് ഹാകിം (റ) രിവായത്ത്
ചെയ്തിട്ടുണ്ട്..
(ഇആനത്ത് 2/142)
ഇപ്രകാരം അബൂ നഈമിലുണ്ട്.
ഇങ്ങനെ സിയാറത്ത് ചെയ്തവർക്ക് പൊറുക്കപ്പെടുകയും നരകമുക്തി ലഭിക്കുകയും ചെയ്യുമെന്ന്
ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസിലുമുണ്ട്.
(ശർവാനി 3/200, തർശീഹ് 144)
No comments:
Post a Comment