Wednesday, 12 July 2017

സത്യവും പ്രായശ്ചിത്തവും



അല്ലാഹു വിന്റെ പേരു കൊണ്ടോ വിശേഷണം കൊണ്ടോ സത്യം ചെയ്യൽ സാധുവാകും.മറ്റൊന്നു കൊണ്ടും സത്യം ചെയ്യൽ അനുവദനീയമല്ല. പരിശുദ്ധ കഅബ പോലും സത്യം ചെയ്യാൻ പരിഗണിക്കപ്പെടുകയില്ല. ഇങ്ങനെ സത്യം ചെയ്യപ്പെടുന്ന വസ്തുവിന് അല്ലാഹുവെപ്പോലെ മഹത്വം കൽപ്പിച്ചിട്ടുണ്ടെങ്കിൽ അയാൾ മതത്തിൽ നിന്നും പുറത്ത് പോവുന്നതാണ്...

ഒരാൾ സത്യം ചെയ്തതിൽ നിന്ന് പിന്തിരിഞ്ഞാലുള്ള പ്രായശ്ചിത്തം.....

ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്യുക....

ü ന്യൂനതയില്ലാത്ത സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക.

ü ഒരു മുദ്ദ് വീതം പത്ത് പാവങ്ങൾക്കു നൽകുക

ü പത്ത് പാവങ്ങൾക്ക് വസ്ത്രം നൽകുക..

ü ഇവയിലൊന്നും നിർവ്വഹിക്കാൻ പറ്റാത്ത പക്ഷം 3 നോമ്പ് അനുഷ്ഠിക്കുകയൊ ചെയ്യുക...


(ഫത്ഹുൽ മുഈൻ 372-373, 375)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...