Thursday 6 July 2017

ഭർത്താവിന്റെ അനുവാദം

നല്ല കഥ  (5)




ഒരാൾ വീട്ടിൽ നിന്നു യാത്ര പുറപ്പെടുമ്പോൾ ഭാര്യയോട് വീടിന്റെ മേൽ ഭാഗത്ത് നിന്ന് താഴെയിറങ്ങരുതെന്നു പറഞ്ഞു. ഭാര്യയുടെ പിതാവ് ആ വീടിന്റെ താഴ്ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. അയാൾ പോയ ശേഷം പിതാവിന് രോഗം വർധിച്ചു. ഭർത്താവിന്റെ വിലക്കുള്ളതുകൊണ്ട് അവൾ നബി യുടെ അടുത്തേക്ക് ദൂതനെ അയച്ചു.'ഭർത്താവിന്റെ കൽപന അനുസരിക്കുക' എന്നായിരുന്നു അപ്പോൾ നബി യുടെ പ്രതികരണം. ആ രോഗത്തിലായി അവളുടെ പിതാവ് മരിച്ചു. അപ്പോൾ അവൾ വീണ്ടും നബി അടുത്തേക്ക് ദൂതനെ വിട്ടു. പിതാവിന്റെ മയ്യിത്ത് കാണാൻ അനുവദിക്കണമെന്ന പേക്ഷിച്ചു. അപ്പോഴും നബി യുടെ പ്രതികരണം നീ നിന്റെ 'ഭർത്താവിന്റെ കൽപന അനുസരിക്കുക' എന്നായിരുന്നു. പിതാവിനെ മറവു ചെയ്ത ശേഷം നബി ആ സ്ത്രീയോടു പറഞ്ഞു: ഭർത്താവിന്റെ കൽപന അനുസരിച്ചതിനാൽ നിന്റെ പിതാവിന് അല്ലാഹു പൊറുത്ത് കൊടുത്തിരിക്കുന്നു.


( ഇഹ് യാ, ഇത് ഹാഫ് 6/225  )

2 comments:

  1. ചില ആശയ വിത്യാസം കാണുന്നു ഭർത്താവ് വീട്ടിൽ നിന്ന് പോയ ശേഷം ഭർത്താവിന് രോഗം ബാധിച്ചു , പക്ഷെ മരിച്ചത് പിതാവ് , എഴുത്തിൽ ശ്രദ്ധിക്കുക തെറ്റുകൾ ആവർത്തിക്കാതിരിക്കുക

    ReplyDelete

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...