Thursday 6 July 2017

കുട്ടി ബിസ്മി പഠിച്ചപ്പോൾ ഉപ്പയുടെ ഖബ്ർ ശിക്ഷ ഇല്ലാതായി

നല്ല കഥ  (4)



ഈസാ നബി(അ) യാത്രയിൽ ഖബ്റ് ശിക്ഷ അനുഭവിക്കുന്ന ഖബറാളിയുടെ അരികിൽ കൂടി പോകുകയും.മടക്കയാത്രയിൽ ആ വഴി വന്നപ്പോൾ പണ്ടത്തെ ഖബ്റ് പ്രകാശിക്കുകയും ശിക്ഷിച്ചിരുന്ന മലക്കിന്റെ സ്ഥാനത്ത് റഹ്മത്തിന്റെ മലക്ക് പകരം വരുകയും ചെയ്തു.ഇതിന്റെ രഹസ്യം അറിയാൻ 2 റക്അത്ത് നിസ്കരിച്ച് റബ്ബിനോട് പ്രാർത്ഥിച്ചപ്പോൾ.
ഉടനടി ജിബ്രീൽ (അ) വന്ന് പറഞ്ഞു: ഇദ്ദേഹം ദോഷിയാണന്നും മരിക്കുന്ന സമയത്ത് ഇവന്റെ ഭാര്യ ഗർഭണിയും പിന്നീട് പ്രസവിച്ച് ആ കുട്ടി മദ്രസയിൽ പോയി *ഉസ്താദ് ബിസ്മി പഠിപ്പിക്കുകയും അവൻ പഠിക്കുകയും ചെയ്തപ്പോൾ അവന്റെ ശിഷ അല്ലാഹു പൊറുത്തു കൊടുത്തു.

( തഫ്സീർ റാസി 1/170 അൽ മവാഹിബുൽ ജലിയ്യ പേ: 389 )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...