ജവ്വാലത്തുൽ മആരിഫ് (41)
പ്രായ പൂർത്തിയെത്താത്ത
പിതാവ് മരിച്ച കുട്ടിയാണ് യതീം.
(അബു
സുഊദ് 2
/ 77)
സഹ്ൽ (റ) ൽ നിന്ന്
നിവേദനം : നബി(സ) പറഞ്ഞു: "ഞാനും യതീമിനെ സംരക്ഷിക്കുന്നവനും
സ്വർഗ്ഗത്തിൽ ഇപ്രകാരമായിരിക്കും ". ചൂണ്ടുവിരലിലും നടുവിരലും അൽപം അകറ്റിപ്പിടിച്ച്
നബി (സ) അപ്രകാരം പ്രസ്താവിച്ചു.
(ബുഖാരി.
4892 )
സൂക്ഷിക്കേണ്ട
കാര്യങ്ങൾ
ü യതീംകുട്ടികൾക്കുള്ള ധനം ഉപയോഗിക്കൽ അവരല്ലാത്തവർക്ക് ഹറാം.
ü യതീമുകളല്ലാത്ത കുട്ടികളെ വളർത്തുന്ന സ്ഥാപനത്തിനു യതീംഖാന എന്നു
പേരിടൽ നിഷിദ്ധമാണ്.
(ഇസ്ലാമിക
വിശ്വാസ കോശം വാള്യം 5 പേജ്: 373 )
No comments:
Post a Comment