Tuesday 4 July 2017

മാതാപിതാക്കളോട് പത്ത് ബാധ്യതകൾ



ഇമാം സമർഖന്ദി (റ) പറയുന്നു:

1)    ആവശ്യമായാൽ ഭക്ഷിപ്പിക്കുക.
2)    അവർക്ക് വസ്ത്രം നൽകുക
3)    സേവനം വേണ്ടവരെങ്കിൽ അതു ചെയ്യുക.
4)    അവർ വിളിച്ചാൽ ഉത്തരം നൽകുക.
5)    തിന്മയില്ലെങ്കിൽ അവരുടെ കൽപ്പനക്ക് വഴിപ്പെടുക.
6)    അവരോട് ലാളിത്യത്തോടെ സംസാരിക്കുക.
7)    അവരുടെ പേര് പറഞ്ഞ് വിളിക്കാതിരിക്കുക
8)    തനിക്ക് താൽപര്യപ്പെട്ടകാര്യം അവർക്കു വേണ്ടിയും താൽപര്യപ്പെടുക. സ്വന്തത്തിന് അനിഷ്ടകരമായ കാര്യം അവരിലും ഇഷ്ടപ്പെടാതിരിക്കുക.
9)    അവരുടെ പിന്നിൽ നടക്കുക.
10)                       സ്വന്തത്തിന് പ്രാർത്ഥിക്കുമ്പോഴെല്ലാം അവരുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രാർത്ഥിക്കുക...


( തൻബീഹുൽ ഗാഫിലീൻ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...