Tuesday 4 July 2017

കോഴിയുടെ കൂവൽ










കോഴി കൂവുന്നത് അവലക്ഷണമല്ല.
നബി(സ) പറഞ്ഞു:" കോഴിയെ നിങ്ങൾ പഴിക്കരുത് അതു നിസ്കാരത്തിനു വിളിച്ചുണർത്തുന്ന ജീവിയാണ്"
(അബൂദാവൂദ് 5/01)

അബൂഹുറൈറ(റ) യിൽ നിന്ന്: നബി( സ ) പറഞ്ഞു: " രാത്രി കോഴി കൂവുന്നത് മലക്കിനെ കണ്ടിട്ടാണ്. നിങ്ങൾ അല്ലാഹുവിനോട് അവന്റെ ഔദാര്യത്തെ ചോദിക്കുക. കഴുത കരയുന്നത് പിശാചിനെ കണ്ടിട്ടാണ്. അല്ലാഹുവിനോട് പിശാചിൽ നിന്ന് കാവലിനെ ചോദിക്കുക "

( ബുഖാരി 4/155)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...