Tuesday 4 July 2017

ഖബ്റിൽ വെച്ച് ബാഹ്യജഡം നശീകരണം സംഭവിക്കാത്തവർ

v പ്രവാചകന്മാർ
v സ്വഹാബികൾ
v ശുഹദാക്കൾ
v ഔലിയാക്കൾ
v ഉലമാക്കൾ
v മുസ്ലിം യോദ്ധാക്കൾ
v അല്ലാഹു വിന്റെ പ്രതിഫലം കാംക്ഷിച്ച് ബാങ്ക് വിളിച്ചവർ
v ഖുർആൻ മന:പാഠമാക്കി അതനുസരിച്ച് പ്രവർത്തിച്ചവർ
v ദിക്റുകൾ അധികരിപ്പിച്ചവർ
v അല്ലാഹുവിനെ കൂടുതൽ ഇഷ്ടപ്പെട്ടവർ
v പ്ലേഗിൽ മരണപ്പെട്ട മുസ്ലിംകൾ....


( ബുശ്റൽ കരീം 2/49)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...