Sunday 23 July 2017

? സ്പ്രെ ഉപയോഗിക്കുന്നതിന്റെ വിധി എന്ത്.......?

സംശയ നിവാരണം (37)


              
ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുള്ള സ്പ്രെ ശരീരത്തിലോ വസ്ത്രത്തിലോ ഉപയോഗിക്കാൻ പാടില്ല. അത് ഉപയോഗിച്ചുള്ള നിസ്കാരവും ശരിയാവുകയില്ല. കാരണം ആൽക്കഹോൾ ഒരു ലഹരി പദാർത്ഥമാണ്. ദ്രാവാകരൂപത്തിലുള്ള ഏത് ലഹരി പദാർഥവും നജസായത് കൊണ്ട് അതടങ്ങിയ വസ്തുവും നജസായി മാറി. നജസായ ഒരു വസ്തു ആവശ്യമില്ലാതെ ശരീരത്തിൽ പുരട്ടുന്നതും അതുപയോഗിച്ച് നിസ്കരിക്കുന്നതും പാടില്ലാത്തതാണല്ലോ!


(യൂസുഫുന്ന ബ്ഹാനി (റ) യുടെ തൻബീഹുൽ അഫ്കാർ , തുഹ്ഫ1/288 ,ഫത്ഹുൽ മുഈൻ 31,36)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...