ആരോഗ്യം (32)
പ്രകടമാകുന്ന രോഗലക്ഷണങ്ങളെതീര്ത്തും അവഗണിക്കുന്ന തെറ്റായ
പ്രവണത സ്ത്രീകളില് കൂടുതലാണ്.
© രോഗംകണ്ടെത്തിയാല്ത്തന്നെ ചികിത്സയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്കാതിരിക്കുക.
© പോഷകഭക്ഷണവും പ്രഭാതഭക്ഷണവും
ഒഴിവാക്കുക
© ചെറുപ്പംമുതല് വ്യായാമത്തിന് പ്രാധാന്യം നല്കാതിരിക്കുക.
© മാനസികസമ്മര്ദം
© ആരോഗ്യകരമല്ലാത്ത ഫാസ്റ്റ്ഫുഡ്, റെഡി ടു ഈറ്റ് വിഭവങ്ങള് ശീലമാക്കുക.
© വിശ്രമമില്ലായ്മ
( ദേശഭിമാനി Tuesday Mar 8,
2016)
No comments:
Post a Comment