സയ്യിദത്ത്
സുഫൈദത്തുൽ ജിഫ്രിയ
ഞാന്‍ ഇവിടെ പങ്കുവെക്കാനാഗ്രഹിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണയെ
കുറിച്ചാണ് ഇന്ന സമൂഹത്തില്‍
വളരെ ഏറെ ചര്‍ച്ചചെയ്യപടുന്ന ഒരു വിഷയവും ഇത് തന്നെയാണ് ,മാനവസമൂഹത്തിലെ വളരെയേറെ അക്രമിക്കപെടുന്നതും പീഡിപ്പിക്കപെടുന്നതും
എന്തിനേറെ പറയുന്നു ജീവിക്കാന്‍ പോലും ഭീഷണി നേരിടുന്ന വിഭാഗമാണ് സ്ത്രീകള്‍.ഇന്ന്
എവിടെ നോക്കിയാലും പത്രങ്ങളിലും,Tv,മറ്റു മാധ്യമങ്ങളിലായാലും
ആദ്യം കാണപെടുന്നത് സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങളാണ്.ഇതിനെല്ലാം പ്രധാനപങ്ക്
വഹിക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണ തന്നെയാണ്,പിച്ചിച്ചീന്താന്‍ വെമ്പല്‍ കൊള്ളുന്നവരുടെ കൈകളില്‍ നിന്നും
രക്ഷിക്കുന്നതാകണം നമ്മുടെ വേഷവിധാനം.
ഇസ്ലാം എല്ലാകാര്യങ്ങളിലും നിബന്ധന വെച്ചിട്ടുണ്ട് ,അതില്‍ പ്രധാനപെട്ടതാണ്
വസ്ത്രധാരണം.ഇസ്ലാമിലെ സ്ത്രീ വേഷമായ പര്‍ദ സ്ത്രീയുടെ സുരക്ഷയെ ഉയര്‍ത്തികാട്ടുകയാണ്
ചെയ്യുന്നത് .അതൊരിക്കലും സ്ത്രീ സ്വാതന്ത്രത്തെ നിഷേധിക്കുകയല്ല.
പണ്ട്കാലങ്ങളില്‍ എല്ലാം
സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കിയിരുന്ന പ്രധാനപെട്ട ഒരു വസ്ത്രമായിരുന്നു പര്‍ദ.പണ്ട്കാലങ്ങളിലെ
പര്‍ദ എന്നത് ശരീരത്തിന്റെ ശൈപ്പ് അറിയാതിരിക്കുന്നതായിരുന്നും .എന്നാല്‍ ഇന്നത്തെ
പര്‍ദ പോലുകളങ്കപെട്ടിരിക്കുന്നു.വെറും ഒരു ഫേഷന്‍ വേണ്ടിയാണ് ഇന്നത്തെ സമൂഹംപര്‍ദ
ഉപയോഗിക്കുന്നത്. വസ്ത്രം പോലും പേരിന് വേണ്ടിയാണ് ധരിക്കുന്നത് .ലഗിന്‍സ്,ഇന്നര്‍ തുടങ്ങിയ
ശരീരത്തോട് ഒട്ടിപിടിക്കുന്ന വസ്ത്രമാണ് ഇന്നത്തെ തലമുറയുടേത് .ലഗിന്സ് പണ്ട്പര്‍ദയുടേയുംമറ്റുംഅടിയില്‍ഉപയോഗിച്ചിരുന്നതായിരുന്നു.ഇന്ന്പ്പോ
അടിയില്ലുള്ളതല്ലാം മുകളിലേക്കൊയി .ഇതല്ലാം അന്യപുരുഷന്‍ ആകര്‍ഷിക്കാനും റബ്ബിന്റ്
കോപം ഏറ്റുവാങ്ങുമല്ലാതെ മറ്റെന്ത് പ്രയോജനം
സഹോദരിമാരെ നിങ്ങള്‍
ചിന്തിക്കൂ അന്യ പുരുഷന്‍മാരെ ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച് അപകടം നീ ക്ഷണിച്ച്
വരുത്തുകയാണ് ചെയ്യുന്നത് .ഒരിക്കലും ഒരു കൈ മാത്രം അടിച്ചത് കൊണ്ട് ശബ്ദം വരില്ല,രണ്ട് കൈകള്‍ കൂട്ടിയടിക്കുമ്പോയാണ്
ശബദം പുറപ്പെടുക .* സ്ത്രീ എന്നത് തന്നെ ഒൗറത്താണ്*
ഔറത്ത് പൂര്‍ണമായും
മറയുന്നതായിരിക്കണം നമ്മുടെ വസ്ത്രം പേരിന് മാത്രം വസ്ത്രം
ധരിക്കുന്ന സ്തീകളെ നബി(സ) ആക്ഷേപിച്ചതായി കാണാം.അന്ത്യദിനത്തിന്റെ ലക്ഷണങ്ങള്‍ പറയവേ
ഒരിക്കല്‍ നബി(സ)ഉണര്‍ത്തി
''*ലോകവസാനത്തോടനുബന്ധിച്ച്
ചില ആണുങ്ങള്‍ വരും,
അവര്‍ സുന്ദരവാഹനങ്ങളില്‍ പള്ളി കവാടത്തില്‍ വന്നിറങ്ങും ,അവരുടെ മങ്കകള്‍ വസ്ത്രം
അണിങ്ങിട്ടുണ്ട് പക്ഷേ നഗ്നകളാ കുന്നു അവര്‍ കാളപൂഞ്ഞങ്ങള്‍ക്ക് സമാനം തല ചൂടിയ പെണ്ണുങ്ങളാണ്.നിങ്ങള്‍
അവരെ ശപിക്കുവീന്‍ (ഇബ്നു ഹിബ്ബാന്‍,ഹാകിം)
ശരീരത്തിന്റെ ആകൃതി
തെളിയുന്ന വസ്ത്രങ്ങള്‍.അള്ളാഹു നമുക്ക് കനിഞ്ഞ് നല്‍കിയ അനുഗ്രഹമാണ് സൗന്ദര്യം അതൊരിക്കലും
അന്യ പുരുഷന്‍മാര്‍ക്ക് ആസ്യദിക്കാനുള്ളതല്ല. സ്ത്രീ യഥാര്‍തത്തില്‍ ചിപ്പിയിലെ മുത്തു
പോലയാണ്.അവള്‍ തന്റെ ശരീരം മറ്റുള്ളവരിനല്‍ നിന്ന് മറച്ചിരിക്കണം.ഒരു അനുസരണയുള്ള അടിമയെ
പോലെ നമുക്ക് നമ്മുടെ വിചാര വികാരങ്ങളെ നിയന്ത്രിക്കാന്‍
കയിയും അതിന്റെ ഫലം നാം ഇഹത്തിലും പരത്തിലും അനുഭവിക്കേണ്ടി വരുകയുമ ചെയ്യും
ഞാന്‍ ഒരു മുസ്ലിം സ്ത്രീയാണന്നും ,തന്റെ ശരീരം മറ്റുള്ളവരില്‍
നിന്ന് സംരംക്ഷിക്കല്‍ തന്റെ കടമയാണന്നും പര്‍ദ തന്റെ അഭിമാനമാണന്നും ദൃഢനിശ്ചയത്തോടെ
പൂര്‍ണ ഹിജാബോടെ പര്‍ദ ധരിക്കാന്‍ നാം എല്ലാവരും തയ്യാറാവണം.
ഉഷാറായി.......
ReplyDeleteഉഷാറായി.......
ReplyDelete