Monday 24 July 2017

? മയ്യിത്തിന്റെ മുന്നിൽ നടക്കൽ സുന്നത്താണ്. എന്തു കൊണ്ട്.........?

സംശയ നിവാരണം (38)

     പാദചാരിയായോ വാഹനത്തിലേറിയോ ജനാസയെ അനുഗമിക്കുന്നവർ മയ്യിത്തിന്റെ മുന്നിലാവൽ ഏറ്റവും ശ്രേഷ്ടമാണ്. തിരിഞ്ഞു നോക്കിയാൽ മയ്യിത്തിനെ കാണും വിധം അതിന്റെ സമീപത്താവലും ഏറ്റവും ഉത്തമം തന്നെ.
(റഒളത്തു ത്വാലിബീൻ പേ: 228 )
       മയ്യിത്തിനെ അനുഗമിക്കുന്നവർ മയ്യിത്തിന്റെ ശുപാർശകരെ പോലയാണ്.ശുപാർശകൻ മുന്നിലും ശുപാർക്കാവശ്യമുള്ളവൻ പിന്നിലുമാണല്ലോ നടക്കേണ്ടത്. മയ്യിത്തിനെ അനുഗമിക്കുന്നവർ മുന്നിൽ നടക്കുന്നതിലെ ഔചിത്യം ഇതാണ്.

(ശർഹുത്വീബി അലാ മിശ്കാത്തിൽ മസ്വാബീഹ് 4/1399)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...