Monday, 24 July 2017

? കുത്ത് റാത്തീബ് അനുവദനിയമാണോ.........?

സംശയ നിവാരണം (39)


                                 ഇത് അനുവദനീയമാണെന്ന് ബിഗ് യയിലും ഫതാവൽ ഹദീസിയയിലുമുണ്ട്.ചൊല്ലപ്പെടുന്ന റാത്തീബ് ഏത് വലിയിന്റെ പേരിലുള്ളതാണോ ആ വലിയ്യിന്റെ കറാമത്ത് പ്രകടിപ്പിക്കാനാണ്.ഈ പ്രവർത്തനം സ്വാലിഹീങ്ങളുടെ കൈകളിലൂടെയാവുമ്പോൾ മാത്രം. അല്ലാത്തവരുട കൈക്കാണെങ്കിൽ അതു വല്ല കൺകെട്ടോ ജാലവിദ്യയോ ആണ്.

( ബിഗ് യ 299 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...