Tuesday 18 July 2017

ഗർഭണികളറിയാൻ 8 കാര്യങ്ങൾ.

ആരോഗ്യം (30)





Ø  കൊഴുപ്പ് അധികമാവാതെ ശ്രദ്ധിക്കുക. ഉപ്പ് കൂടുതൽ ഉപയോഗിക്കരുത്.🍛

Ø  പ്രഷർ ഉള്ളവരാണെങ്കിൽ കൂടുതൽ യാത്ര ചെയ്യരുത്.

Ø  പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ കൂടുതൽ ഉപയോഗിക്കുക.

Ø  അധികം വേവിക്കുന്നതും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നതും പോഷകാശം നഷ്ടപ്പെടാൻ കാരണമാകും.

Ø  മലർന്നു കിടക്കാതിരിക്കുക.(രക്തയോട്ടം കുറയും) ചെരിഞ്ഞുകിടന്നാൽ ശരിയായ രീതിയിൽ രക്തസഞ്ചാരമുണ്ടാകും.

Ø  ദിവസേനെ 3 കപ്പിലും അധികം കാപ്പി കഴിക്കുന്നത് ഗർഭത്തെ പ്രതികൂലമായി ബാധിക്കും.

Ø  ഏകാഗ്രമായ പ്രാർത്ഥന മാനസിക ധൈര്യം വർധിപ്പിക്കും.

Ø   പ്രസവം സ്ത്രീയുടെ മഹാഭാഗ്യമാണെന്നും അതിനവസരം കിട്ടിയ താൻ വലിയ ഭാഗ്യവതിയാണെന്നും ഇടക്കിടെ ഓർക്കുക.


(പൂങ്കാവനം 2016 മെയ്

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...