Wednesday, 12 July 2017

പകർച്ചവ്യാധി മാറാൻ സ്വലാത്ത്

ജവ്വാലത്തുൽ മആരിഫ് (280)



(സ്വലാത്ത് ഭാഗം 29)

.ٍَاَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ صَلَاةً تَعْصِمُنَا بِهَا مِنَ الْأَهْوَالِ وَالْآ فَاتِ ، وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيَّئَاتِ

 പകർച്ചവ്യാധികൾ നാട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ഇല്ലാതെയാവാൻ ഈ സ്വലാത്ത് വർധിപ്പിക്കുക.


( അൽ ഖൗലുൽ ബദീഅ 221, മസാലി കുൽ ഹുനഫാ :339 )

1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...