Tuesday 18 July 2017

ചില സുന്നത്ത് നിസ്കാരങ്ങളുടെ ചെറു രൂപം

ജവ്വാലത്തുൽ മആരിഫ് (43)



1.      ളുഹാ നിസ്കാരം

ചുരുങ്ങിയത് 2 കൂടിയാൽ 8 റക്അത്ത്

¸  സമയം: സൂര്യൻ ഉദിച്ച് ഒരു കുന്തത്തിന്റെത്ര ഉയർന്നതു മുതൽ ളുഹ്റിന്റെ സമയം തുടങ്ങും വരെ..

സൂറത്ത്: കാഫിറൂൻ ,ഇഖ്ലാസ് / ശംസ്, ളുഹാ

2.      അവ്വാബീൻ നിസ്കാരം

റക്അത്ത്: 20/ 6/ 4/ 2

¸  സമയം: ഇശാ മഗ്രിബിനിടയിൽ

3.      തഹജജുദ്

റക്അത്തിനു പരിധിയില്ല.

¸  സമയം: ഇശാ നിസ്കരിച്ച ശേഷം ഉറങ്ങിയ ശേഷം

ഇവക്കു മുമ്പ് 2 റക്അത്ത് സുന്നത്ത് നിസ്കാരം സുന്നത്താണ്.

ª      യാത്ര,

ª      നിക്കാഹ് (വലിയ്യിനും ഭർത്താവിനും) ,

ª      ആവശ്യം നിറവേറാൻ,

ª      വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ


ഈ കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ 2 റക്അത്ത് സുന്നത്താണ്

G  ത്വവാഫ്,

G  വുളൂഅ,

G  ഖുർആൻ മന:പാഠം,

G  വീട്ടിൽ പ്രവേശിച്ചാൽ,

G  കുളിപ്പുരയിൽ നിന്ന് പുറത്ത് വന്നാൽ,

G  മധുവിധു സമയത്ത് ( ഭാര്യക്കും ഭർത്താവിനും)


(ഫത്ഹുൽ മുഈൻ , ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ് ലാമി പേജ്: 114- 119)

1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...