Monday 26 June 2017

വിഷാദരോഗം

11.   ആരോഗ്യം
   


ഗുരുതരമായ മാനസികാരോഗ്യ പ്രശ്നം.

നാഡീരസവാനകരായ സിറോടോണിൻ നോർഎപ്പിനെഫ്രിൻ, ഡോപ്പമിൻ എന്നിവയുടെ ഉത്പാദനത്തിലും പ്രസരണത്തിലുമുള്ള കുറവും പ്രവർത്തനത്തിലുള്ള മാന്ദ്യവും.

 ലക്ഷണം :-- വിശപ്പില്ലായ്മ, ഉറക്കം നഷ്ടപ്പെടൽ, തലവേധന, ശരീരവേധന,വയറുവേധന.

ചികിത്സ:-- കൗൺസിലിങ്ങ്, സൈക്കോ തെറാപ്പി തുടങ്ങിയ മാനസികചികിത്സ, വിഷാദ വിരുദ്ധ ഔഷധങ്ങൾ......


(മാതൃഭൂമി ആരോഗ്യ മാസിക ഡിസംബർ 2014 പേജ്: 16)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...