Monday 26 June 2017

നിങ്ങൾ ഓവു ചാലിൽ നിന്ന് ശുദ്ധ വെള്ളം കുടിക്കാറുണ്ടോ...!..?

സുൽഹസുഹൈൽ പോത്താംകണ്ടം

ചിലർ പുത്തൻ വാദികളുടെ ഗ്രൂപ്പിൽ / അവരുടെ പ്രഭാഷണം/ ഖുർആൻ പരിഭാഷ ഉപയോഗപ്പെടുത്താറുണ്ട്.. (സാധാരണക്കാർ ) ഉപയോഗിക്കുന്നവരുടെ ന്യായം അതിൽ അവർ നല്ലതല്ലേ പറയുന്നുള്ളൂ... / അതിൽ നിന്ന് നല്ലത് മാത്രം പഠിക്കുന്നു.... യഥാർത്തത്തിൽ ഇവർ ചെയ്യുന്നത് പരലോക സുഖത്തെ ആത്മഹത്യ ചെയ്യുകയാണ്.. നല്ലത് പറയുന്നതിനിടയിൽ അവർ അവരുടെ ആശയം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം...

ഓവുചാൽ അത് മലിന ജലത്തിനുള്ള വഴിയാണ്.മലിനജലം ആരും കുടിക്കാറില്ല. അത് പോലെ ഓവുചാലിൽ നിന്ന് ശുദ്ധ വെള്ളം വന്നാലും ആരും ആ വെള്ളം ഉപയോഗിക്കാറില്ല.
അത് പോലെ നല്ലത് കിട്ടും എന്ന് പ്രതീക്ഷിച്ച് പുത്തൻ വാദികളുടെ ഒന്നും ഉപയോഗിക്കാൻ പാടില്ല...
അത് നിങ്ങളുടെ ഈമാൻ സാവധാനം കാർന്ന് തിന്നും..

ഇത് നിങ്ങൾക്കുള്ള ചെറുപദേശമാണ്.. വേണമെങ്കിൽ സ്വീകരിക്കാം തള്ളാം എല്ലാം നിങ്ങളെ താത്പര്യം...


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...