Monday 26 June 2017

മുടികൊഴിച്ചില് പൂര്ണ്ണമായി മാറാന് പേരയില

11.      ആരോഗ്യം






                     മുടികൊഴിച്ചില് ഉണ്ടാക്കുന്ന മാനസിക സമ്മര്ദ്ദം കുറച്ചൊന്നുമല്ല.
എത്ര ശ്രമിച്ചിട്ടും എണ്ണകളും മരുന്നുകളും മാറിമാറി ഉപയോഗിച്ചിട്ടും മുടികൊഴിച്ചില് മാറാത്തവര്ക്കായി മുടികൊഴിച്ചില് പൂര്ണ്ണമായി മാറാന് ഒരു അത്ഭുത മരുന്ന്.

         ഒരു ലിറ്റര് വെള്ളത്തില് രണ്ട് കൈനിറയെ പേരയിലയിട്ടശേഷം 20
മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളം തണുത്തശേഷം തലയോട്ടിയില്
നന്നായി തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂറിന് കഴിയുമ്പോള് കഴുകികളാം.

രാത്രി മുഴുവന് തലയോട്ടിയില് പുരട്ടി ഇരിക്കുന്നതും മികച്ച ഗുണം ചെയ്യും.

ഇങ്ങനെ സ്ഥിരമായി ചെയ്താല് മുടികൊഴിച്ചില് പൂര്ണ്ണമായും മാറും.
തലമുറകളായി കൈമാറി വരുന്ന മുത്തശ്ശിവൈദ്ധ്യമായിത് പറയപ്പെടുന്നു.

പേരയിലയിലയിലെ വിറ്റാമിന് ബിയാണ് മുടികൊഴിച്ചില് പൂര്ണ്ണമായി മാറാന് സഹായിക്കുന്നത്.


(മംഗളം Thursday, February 11, 2016)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...